പെരുമ്പാവൂറ്‍:കീഴില്ലം പരത്തുവയലില്‍ കുടുംബയോഗം ഇന്ന് ഉച്ചയ്ക്ക് പാറേത്തുമുകള്‍ സെണ്റ്റ് തോമസ് പള്ളിയില്‍ നടക്കും.ഡോ.എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.പൌലോസ് കോര്‍ എപ്പിസ്കോപ്പയെ ചടങ്ങില്‍ ആദരിയ്ക്കും.ഫാ.ജോസഫ് താഴത്തേല്‍ ക്ളാസെടുക്കുമെന്ന് സെക്രട്ടറി പി.പി ഐസക് അറിയിച്ചു. (ഇരുപത്തിയഞ്ച് ആഗസ്റ്റ്)
No comments:
Post a Comment