പെരുമ്പാവൂറ്‍: മൂവാറ്റുപുഴ രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റി-സംഋദ്ധിയുടെ ആഭിമുഖ്യത്തില്‍ പെരുമ്പാവൂറ്‍ ജയ്ഭാരത് കോളജിലേയും തൃക്കാക്കര ഭാരത് മാതാ കോളജിലേയും എം.എസ്.ഡബ്ള്യൂ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ ഗ്രാമോദ്ധാരണ സെമിനാര്‍ നടത്തി. വാര്‍ഡ് മെമ്പര്‍ ടി.കെ രാജേഷ് ഉദ്ഘാടനം ചെയ്തു. രാജഗിരി കാസ്പ് ട്രെയിനിംങ്ങ് ഓഫീസര്‍ ബെന്‍റലി താടിക്കാരന്‍ ക്ളാസെടുത്തു. ടി.എസ് എല്‍ദോസ്, സുമന്‍.പി.എസ്, മീഖാ ഫിലിപ്പ്, സണ്ണി മണിമലക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.. (2007 ഒക്ടോബര്‍ പതിന്നാല്)
No comments:
Post a Comment