പെരുമ്പാവൂറ്‍ എം.സി റോഡില്‍ സ്വകാര്യബസും മിനിലോറിയും കൂട്ടിമുട്ടി ഇരുപതുപേര്‍ക്ക് പരുക്ക്. കാഞ്ഞിരക്കാട് കപ്പേളപ്പടിയില്‍ ഇന്നലെ ഉച്ചയ്ക്കയിരുന്നു അപകടം.പെരുമ്പാവൂരില്‍ നിന്ന് അങ്കമാലിക്ക് പോവുകയായിരുന്ന ബസില്‍ ഉണ്ടായിരുന്നവര്‍ക്കാണ് പരുക്കേറ്റത്.ഇവരെ വിവിധ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
news-20 june.2007
news-20 june.2007
No comments:
Post a Comment