PERUMBAVOOR NEWS
പെരുമ്പാവൂരിലെ പ്രാദേശിക വാര്‍ത്തകള്‍ക്കായി ഒരിടം
Sunday, October 21, 2007
ശുചിത്വയജ്ഞം
പെരുമ്പാവൂറ്‍: അശമന്നൂറ്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ കുടുംബശ്രീകളുടെ സഹകരണത്തോടെ ശുചിത്വയജ്ഞം നടന്നു. വാര്‍ഡ് മെമ്പര്‍ ഷാജി സരിഗ ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ വാര്‍ഡുതല ഭാരവാഹികളായ ജിനി ജയകുമാര്‍, ശോഭനാ ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment