പെരുമ്പാവൂറ്‍:സൌത്ത് വല്ലം പഴയപാലത്തിനു സമീപം പാത്തിത്തോട്ടില്‍ കുളിയ്ക്കാനിറങ്ങിയ പശ്ചിമബംഗാള്‍ സ്വദേശിയായ യുവാവിനെ കാണാതായി. ജോലിതേടി ശനിയാഴ്ച ഇവിടെയെത്തിയ സമസിനെയാണ് കാണാതായത്.ഇന്നലെ രാവിലെയാണ് അപകടം.പോലീസും ഫയര്‍ഫോഴ്സും രാത്രിയാകുംവരെ തെരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.
No comments:
Post a Comment