PERUMBAVOOR NEWS
പെരുമ്പാവൂരിലെ പ്രാദേശിക വാര്‍ത്തകള്‍ക്കായി ഒരിടം
Monday, October 15, 2007
ശുചീകരിച്ചു
പെരുമ്പാവൂറ്‍: രായമംഗലം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ ശ്രീലക്ഷ്മി, അനുഗ്രഹ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ പുല്ലുവഴി മഹിളാസമാജം ബാലവാടിയും പരിസരവും ശുചീകരിച്ചു. എ.ഡി.എസ് പ്രസിഡണ്റ്റ് ജിജി രാജന്‍ നേതൃത്വം നല്‍കി
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment