പെരുമ്പാവൂറ്‍:വീടിനു പുറത്തെ കുളിമുറിയില്‍ വീട്ടമ്മയെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. മാറമ്പിള്ളി പള്ളിപ്പുറം മുല്ലശ്ശേരി വീട്ടില്‍ പരേതനായ രവിയുടെ ഭാര്യ സുമതി(52) ആണ് മരിച്ചത്.ആശുപത്രിയില്‍ പ്രസവിച്ചുകിടന്ന മകളുടെ അടുത്തുനിന്ന് പനി ബാധിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച വൈകിട്ട് ഇവര്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.ഇന്നലെ രാവിലെയാണ് ഇവരെ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു. മക്കള്‍: സ്മിത,സംഗീത,സ്വപ്ന
news-17 June 2007
news-17 June 2007
No comments:
Post a Comment