പെരുമ്പാവൂറ്‍:പി.ഡി.ഡി.പി സെന്‍ട്രല്‍ സൊസൈറ്റിയുടെ റീജിയനല്‍ വെറ്റിനറി സെണ്റ്റര്‍ തോട്ടുവായില്‍ തുറന്നു. പി.ഡി.ഡി.പി സി.എസ് ചെയര്മാന് ഫാ.ഡോ.പോള്‍ വി.മാടന് ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ സൊസൈറ്റി ബോര്‍ഡ് അംഗം ബിജു ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.
സെന്‍ട്രല്‍ സൊസൈറ്റി സെക്രട്ടറി എ.സി ജോണ്സണ്,ട്രഷറര്‍ ഇ.എ ജയിംസ്,കൂവപ്പടി ബ്ളോക്ക് പഞ്ചായത്ത് അംഗം ബാബു ജോസഫ്,ഗ്രാമപഞ്ചായത്ത് അംഗം ജാന്‍സി ജോര്‍ജ്,എം.സ് പോള്‍,ബാബു വെളിയത്ത്,പി.ആര് ആണ്റ്റണി,ഡോ.കുര്ാക്കോസ് മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു.
news-17 June 2007

No comments:
Post a Comment