പെരുമ്പാവൂറ്‍: പണം വച്ചു ചീട്ടുകളിച്ച അഞ്ചംഗ സംഘം പോലീസ് പിടിയിലായി. മാറമ്പിള്ളി പള്ളിക്കവല സ്വദേശികളായ ഇടത്തി വീട്ടില്‍ സലിം , വാരിക്കാടന്‍ വീട്ടില്‍ സിദ്ദിഖ് , ഈരേത്താന്‍ വീട്ടില്‍ അബു , നെടിയാന്‍ വീട്ടില്‍ ബഷീര്‍, കണ്ടന്തറ പട്ടരുമഠം നാസര്‍ എന്നിവരാണ് പിടിയിലായത്. കളത്തില്‍ നിന്നും പതിനേഴായിരം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
ഇന്നലെ വൈകിട്ട് അഞ്ചു മണിയ്ക്ക് കാള ചന്തയ്ക്ക് അടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിലെ മുറിയില്‍ ചീട്ടുകളിയ്ക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. രഹസ്യ സന്ദേശം കിട്ടിയതിനെ തുടര്‍ന്ന് സി.ഐ കെ.പി ജോസിണ്റ്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലായിരുന്നു ഇത്. News.2007.sept.27

No comments:
Post a Comment