പെരുമ്പാവൂറ്‍: ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ പെരുമ്പാവൂറ്‍ ഗേള്‍സ് എച്ച്.എസ്.എസ് മുന്നിട്ടു നില്‍ക്കുന്നു. വളയന്‍ചിറങ്ങര ഹയര്‍ സെക്കണ്റ്ററി സ്കൂള്‍ രണ്ടാം സ്ഥാനത്തുണ്ട്. സംസ്കൃതോത്സവത്തില്‍ വളയന്‍ചിറങ്ങരയാണ് മുന്നില്‍. ഒക്കല്‍ എസ്.എന്‍ എച്ച്.എസ്. എസ് രണ്ടാമതുണ്ട്. അറബി കലോത്സവത്തില്‍ പെരുമ്പാവൂറ്‍ ഗേള്‍സ് ഒന്നാമതും വളയന്‍ചിറങ്ങര രണ്ടാമതുമാണ്.
No comments:
Post a Comment