പെരുമ്പാവൂറ്‍:പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചെമ്പറക്കി വിരിപ്പില്‍ മുഹമ്മദ് (53) ആണ് മരിച്ചത്.എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഭാര്യ:ജമീല മക്കള്‍: നവാസ്,നിഷ. മരുമക്കള്‍ അഷറഫ്,കുഞ്ഞുമോള്‍
news-20 june.2007
news-20 june.2007
No comments:
Post a Comment