പെരുമ്പാവൂറ്‍: കോടനാട് പുത്തന്‍കുടി ശൌരു വര്‍ക്കി (98) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30-ന് കോടനാട് സെണ്റ്റ് ആണ്റ്റണീസ് പള്ളിയില്‍.
ഭാര്യ: പരേതയായ എലീശ്വ. മക്കള്‍: പരേതനായ സേവ്യര്‍, ആണ്റ്റണി (റിട്ട.പോലീസ് സബ് ഇന്‍സ്പെക്ടര്‍), വര്‍ഗീസ് (റിട്ട.ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍), ത്രേസ്യാമ്മ അഗസ്റ്റ്യന്‍, സിസ്റ്റര്‍.എമില്‍ (എസ്.ഡി കോണ്‍വെണ്റ്റ്, ചെമ്പ്), ലീലാമ്മ സേവ്യര്‍, പൌളി റോക്കി, ജസി ചാക്കോ. മരുമക്കള്‍: മറിയാമ്മ സേവ്യര്‍ (തോട്ടുക്കല്‍,കാഞ്ഞൂറ്‍), മേരി ആണ്റ്റണി (കുനത്തില്‍,താന്നിപ്പുഴ), പരേതയായ ജോളി വര്‍ഗീസ് (തെക്കേകുറ്റ്, കൊഴുവനാല്‍), പരേതനായ അഗസ്റ്റ്യന്‍ (പുന്നയ്ക്കാട്ടുശ്ശേരി), സേവ്യര്‍ (പാലയ്ക്കപ്പിള്ളി എറണാകുളം), വര്‍ക്കി (പാറപ്പുറം, പൂപ്പാനി), ചാക്കോ, ഇടത്തിപ്പറമ്പില്‍, കൊരട്ടി)
No comments:
Post a Comment