പെരുമ്പാവൂറ്‍: ആയത്തുപടി കുറുമ്പന്‍കുടി പരേതനായ വര്‍ക്കിയുടെ ഭാര്യ മറിയം (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10-ന് ആയത്തുപടി നിത്യസഹായമാതാ പള്ളിയില്‍. പള്ളിക്കാരന്‍ കുടുംബാഗമാണ്.
മക്കള്‍: ഏലമ്മ, ത്രേസ്യാമ്മ, ചാക്കപ്പന്‍ (ബാംബൂ കോര്‍പ്പറേഷന്‍, കൈപ്പട്ടൂറ്‍), പീറ്റര്‍ (ക്ഷീരോത്പാദക സഹകരണസംഘം, കൂവപ്പടി). മരുമക്കള്‍: അന്തോണി (മൂത്തേടന്‍, ആയത്തുപടി), കുര്യാക്കോസ് (പാറേകിലുക്കന്‍, മഞ്ഞപ്ര), റോസി (മൂത്തേലി,എടക്കുന്ന്), എല്‍സി (മാടാനി, കുറ്റിപ്പുഴ)
No comments:
Post a Comment