PERUMBAVOOR NEWS
പെരുമ്പാവൂരിലെ പ്രാദേശിക വാര്‍ത്തകള്‍ക്കായി ഒരിടം
Thursday, October 25, 2007
വൃദ്ധസംഗമം നാളെ
പെരുമ്പാവൂറ്‍: കുറുപ്പംപടി മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തിഡ്രലില്‍ യൂത്ത് അസോസിയേഷന്‍ നാളെ വൃദ്ധസംഗമം നടത്തും. രാവിലെ 9.30-ന് സാജു പോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പറവൂറ്‍ ജോര്‍ജ് ക്ളാസെടുക്കും.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment