പെരുമ്പാവൂറ്‍: മിനിലോറി മുട്ടി അഞ്ചുവയസുകാരന് മരിച്ചു. പോഞ്ഞാശ്ശേരി മരോട്ടിച്ചോട്ടിലുള്ള ഒരു ക്രഷറിലെ തൊഴിലാളിയായ അസം സ്വദേശിയായ കര്മനിറയുടേയും സ്വര്‍ണ്ണയുടേയും മകന് സുനില്‍ (5) ആണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം മിഠായി വാങ്ങാന്‍ പോകുമ്പോഴായിരുന്നു അപകടം. ടൌണിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. രണ്ടുവയസുള്ള ഒരു സഹോദരനുണ്ട്
2007 aug.8
2007 aug.8
No comments:
Post a Comment