പെരുമ്പാവൂറ്‍: തുരുത്തിപ്ളി സെണ്റ്റ് മേരീസ് യാക്കോബായ പള്ളിയില്‍ തുലാം 9-പെരുന്നാള്‍ ഇന്ന് സമാപിയ്ക്കും.
രാവിലെ വി.മൂന്നിന്‍മേല്‍ കുര്‍ബാന. ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസ്സേലിയോസ് തോമസ് പ്രധമന്‍ബാവ മുഖ്യ കാര്‍മ്മികത്വം വഹിയ്ക്കും. ഏല്യാസ് മാര്‍ അത്താനാസിയോസ് തിരുമേനിയും പീറ്റര്‍ വേലംപറമ്പില്‍ കോര്‍ എപ്പിസ്കോപ്പയും സഹകാര്‍മ്മികത്വം വഹിയ്ക്കും.
സ്ളീബ എഴുന്നള്ളിപ്പ്, ഉത്പന്നലേലം. കിഴക്കേ കുരിശിങ്കലേയ്ക്ക് പ്രദിക്ഷണം. ഉച്ചയ്ക്ക് നേര്‍ച്ചസദ്യയെ തുടര്‍ന്ന് കൊടിയിറക്ക് എന്നിവയാണ് പ്രധാന പരിപാടികള്‍.
news.2007.0ct.21
news.2007.0ct.21
No comments:
Post a Comment