പെരുമ്പാവൂറ്‍: സര്‍ക്കാരിനെതിരെ യു.ഡി.എഫ് നടത്തുന്ന കുപ്രചരണത്തിനെതിരെ എല്‍.ഡി.എഫ് റാലി നടത്തി. കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡണ്റ്റ് രാമചന്ദ്രന് കടന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി വി.പി ശശീന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.
സി.പി.ഐ ജില്ലാ അസി.സെക്രട്ടറി കെ.കെ അഷറഫ്, സാജുപോള്‍ എം.എല്‍.എ, ബാബു പോള്‍ എം.എല്‍.എ, അഡ്വ.എന്‍.സി മോഹനന്, സി.വി ശശി, അഡ്വ.വര്‍ഗീസ് മൂലന്, ആര് ചെല്ലപ്പന്, എ.എ അബ്ദുള്‍ ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment