പെരുമ്പാവൂറ്‍:പനി ബാധിച്ച് സ്കൂള്‍വിദ്യാര്‍ത്ഥിയുള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. അയ്മുറി കാവുമ്പുറം കള്ളിക്കതം വറീത് സേവ്യര്‍(ശൌരു-58),പള്ളിക്കവല മാവിന്‍ചുവട് ചെറുവീട്ടില്‍ മന്‍സൂറിണ്റ്റെ മകന്‍ ഫര്‍സാന്‍(7) എന്നിവരാണ് മരിച്ചത്.
ശക്തമായ പനി ബാധിച്ചതിനെ തുടര്‍ന്ന് വറീത് സേവ്യര്‍ എറണാകുളത്തേയും ഫര്‍സാന്‍ പെരുമ്പാവൂരിലേയും സ്വകാര്യആശുപത്രികളില്‍ ചികിത്സയിലായിരുന്നു. അമൃത വിദ്യാലയത്തില്‍ ഒന്നാംക്ളാസ് വിദ്യാത്ഥിയായ ഫര്‍സാണ്റ്റെ പിതാവ് സൌദിഅറേബ്യലാണ്.മാതാവ് പോഞ്ഞാശ്ശേരി റൂറല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി റസിയ.സഹോദരന്‍:ആസിഫ്.മുടിക്കല്‍ ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഇന്ന് സംസ്കാരം നടക്കും. വറീത് സേവ്യറിണ്റ്റെ ഭാര്യ മേരി പഴങ്ങനാട് വടക്കേടത്ത് വെട്ടന്‍ കുടുമ്പാംഗമാണ്.മക്കള്‍:സ്മിത(സൌദി അറേബ്യ)സിന്ധു,സിജോ(ലണ്ടന്‍).സംസ്കാരം അയ്മുറി തിരുഹൃദയ ദേവാലയത്തില്‍ പിന്നീട്.
2007.June.5

No comments:
Post a Comment