പെരുമ്പാവൂറ്‍:സ്വകാര്യവ്യക്തി അനധികൃതമായി വീട്ടുവളപ്പില്‍ ശേഖരിച്ച അറുപത്തിയെട്ടുലോഡ് മണല്‍ പോലീസ് പിടിച്ചെടുത്തു.
ചെറുവേലിക്കുന്ന് മങ്ങാടന്വീട്ടില് ബഷീറിണ്റ്റെ വീട്ടുവളപ്പില്‍ നിന്നാണ് മണല്‍ പിടിച്ചത്.സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.പി ജോസിണ്റ്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ രാത്രിയാണ് റെയ്ഡ് നടത്തിയത്. റെയ്ഡുവിവരം ജില്ലാകളക്ടറെ അറിയിച്ചിട്ടുണ്ട്.മണലിപ്പോള് പിടികൂടിയ സ്ഥലത്തു തന്നെ പോലീസ് കാവലിലാണ്.തിങ്കളാഴ്ച തഹസില്‍ദാര്‍ക്ക് കൈമാറും.
(2007 june.1)
No comments:
Post a Comment