പെരുമ്പാവൂറ്‍:ഹര്‍ഷാരവങ്ങളോടെ ഇന്നലെ സ്കൂളുകളില്‍ നവാഗതവിദ്യാര്‍ത്ഥികളെ വരവേറ്റപ്പോള്‍ പോലീസ്കാവലിലായിരുന്നിട്ടുപോലും നോര്‍ത്ത്പോഞ്ഞാശ്ശേരി എല്‍.പി സ്കൂളില്‍ നടന്ന പ്രവേശനോത്സവം അലങ്കോലപ്പെട്ടു.
അധ്യാപകനിയമനവുമായി ബന്ധപ്പെട്ടുള്ള മാനേജ്മെണ്റ്റിനുള്ളിലെ വടംവലിയാണ് സംഘര്‍ഷത്തിന് കാരണം.മാനേജ്മെണ്റ്റും അടുത്തിടെ രൂപീകരിച്ച സമാന്തരമാനേജ്മെണ്റ്റും പ്രത്യേകംപ്രത്യേകം അധ്യാപകനിയമനം നടത്തിയതാണ് ഇവിടെ വടംവലിക്ക് മൂര്‍ഛകൂട്ടിയത്.ഇരുവിഭാഗവും നിയമിച്ച അധ്യാപകര്‍ ശനിയാഴ്ച ചാര്‍ജ്ജെടുക്കാന്‍ എത്തിയിരുന്നു.അപ്പോഴുണ്ടായ സംഘര്‍ഷം പോലീസ് എത്തിയാണ് പരിഹരിച്ചത്. ഇതിണ്റ്റെ തുടര്‍ച്ചയായിരുന്നു ഇന്നലെ ഉണ്ടായതും. 127 കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയം 1968-ല്‍ തുടങ്ങിയതാണ്.മാനേജ്മെണ്റ്റിനുള്ളിലെ സംഘര്‍ഷം മൂലം രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആശങ്കയിലാണ്.

No comments:
Post a Comment