പെരുമ്പാവൂറ്‍;തൊട്ടടുത്ത ദിവസങ്ങളിലായി സഹോദരിമാര്‍ മരിച്ചു. പോയ്ക്കാട്ടില്‍ കുടുമ്പാംഗങ്ങളായ മുടക്കിരായി കോതേച്ചിക്കുടി പരേതനായ വര്‍ഗീസിണ്റ്റെ ഭാര്യ മറിയം, മുടക്കിരായി നാരകത്തുകുടി ഗീവര്‍ഗീസിണ്റ്റെ ഭാര്യ ഏലമ്മ എന്നിവരാണ് മരിച്ചത്. മറിയം ശനിയാഴ്ച പുലര്‍ച്ചെയും ഏലമ്മ ഇന്നലെ പുലര്‍ച്ചെയുമാണ് മരിച്ചത്. ഇരുവരുടേയും സംസ്കാരം കുറുപ്പംപടി മര്‍ത്തമറിയം സെണ്റ്റ് മേരീസ് കത്തിഡ്രലില്‍ നടന്നു. മറിയത്തിണ്റ്റെ മക്കള്‍:വര്‍ക്കി(റിട്ട.എഞ്ചിനീയര്‍,ഗോവ),മേരി,ഡോ.ടോമി. മരുമക്കള്‍:അഡ്വ.ഏല്യാമ്മ,വര്‍ഗീസ്(എസ്.ബി.ടി റിട്ട.)അക്കമ്മ. ഏലമ്മയുടെ മക്കള്‍:എന്‍.ജി പൌലോസ്(റിട്ട.അദ്ധ്യാപകന്‍)എന്‍.ജി മാത്യു(ഫെഡറല്‍ ബാങ്ക്,കുറുപ്പംപടി)കൌമ വര്‍ഗീസ്(സൂപ്രണ്ട്,ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി,കോലഞ്ചരി) മരുമക്കള്‍;അന്നമ്മ(റിട്ട ടീച്ചര്‍)സൂസി(റിട്ട.പ്രിന്‍സിപ്പാള്‍,പഞ്ചായത്ത് അംഗം)ഡോ.ആലീസ് കൌമ.(പന്ത്രണ്ട്.ആഗസ്റ്റ്. രണ്ടായിരത്തിയേഴ്)
2007.aug.12
2007.aug.12
No comments:
Post a Comment