പെരുമ്പാവൂറ്‍: പി.ഡി.പി നിയോജകമണ്ഡലം കണ്വന്ഷന് ഇന്ന് സംസ്ഥാന വര്‍ക്കിങ്ങ് ചെയര്മാന് പൂന്തുറ സിറാജ് ഉദ്ഘാടനം ചെയ്യും.
ഉച്ചകഴിഞ്ഞ 2-ന് വ്യാപാരഭവനില്‍ ചേരുന്ന യോഗത്തില്‍ സംസ്ഥാനജനറല്‍ സെക്രട്ടറി അജിത് കുമാര്‍ ആസാദ് പങ്കടുക്കുമെന്ന് മണ്ഡലം പ്രസിഡണ്റ്റ് എന്‍.കെ മുഹമ്മദ് കുഞ്ഞ് അറിയിച്ചു.
No comments:
Post a Comment