പെരുമ്പാവൂറ്‍: സി.പി.എം വെങ്ങോല ലോക്കല്‍ സമ്മേളനത്തിണ്റ്റെ ഭാഗമായി തുരുത്തിപ്ളിയില്‍ കര്‍ഷക തൊഴിലാളി സംഗമം നടന്നു. ജില്ലാകമ്മിറ്റിയംഗം അഡ്വ.കെ.തുളസി ഉദ്ഘാടനം ചെയ്തു.
കെ.ബി ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. എം.ഐ ബീരാസ്, ആര്‍.സുകുമാരന്‍, പി.എം സലിം, കെ.എം മുഹമ്മദ്, കനകം സുന്ദരന്‍, എ.ശശി എന്നിവര്‍ പ്രസംഗിച്ചു.
news.2007.0ct.17
news.2007.0ct.17
No comments:
Post a Comment