പെരുമ്പാവൂര്‍-ഓര്‍ത്തഡോക്സ് സെണ്റ്ററിനോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന പാരീഷ് ഹാളിണ്റ്റെ ശിലാസ്ഥാപനം മലങ്കര ഓര്‍ത്തഡോക്സ് സഭാ നിയുക്ത കാതോലിക്ക പൌലോസ് മാര്‍ മിലിത്തിയോസ് നിര്‍വഹിച്ചു.വികാരി ഫാ.കെ.കെ മാര്‍ക്കോസ്,ട്രസ്റ്റി പി.വി പോള്‍,സെക്രട്ടറി പി.വി ഏല്യാസ് എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment