പെരുമ്പാവൂറ്‍: ഇരിങ്ങോള്‍ നീലംകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. മൂവാറ്റുപുഴ ശ്രീകൃഷ്ണ മഠത്തിലെ സ്വാമി സമ്പൂര്‍ണ്ണാനന്ദജി ഉദ്ഘാടനം ചെയ്തു. യജ്ഞാചാര്യന്‍ വെണ്‍മണി പരമേശ്വരന്‍ നമ്പൂതിരി ഭാഗവത പ്രഭാഷണം നടത്തി. ഇരുപതിന് സമാപിയ്ക്കും.
No comments:
Post a Comment