പെരുമ്പാവൂറ്‍:കേരള വിശ്വകര്‍മ്മ സഭ ഇരവിച്ചിറ ശാഖയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബാലസംറമം യൂണിയന്‍ സെക്രട്ടറി പി.വേലായുധന്‍ ഉദ്ഘാടനം ചെയ്തു.
ബാലസംഘം പ്രസിഡണ്റ്റ് ആതിര സാജു അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ അനില്‍ കുമാര്‍,യൂണിയന്‍ ട്രഷറര്‍ കെ.എ മോഹനന്‍,ശാഖാ രക്ഷാധികാരി കെ.ആര്‍ സജീവന്‍,പ്രസിഡണ്റ്റ് കെ.എ ശശി,കെ.എസ് ഗോപി നാഥന്‍ മാസ്റ്റര്‍,ബാലസംഘം സെക്രട്ടറി ശരത് എന്‍.ആര്‍ എന്നിവര്‍ പ്രസംഗിച്ചു.
news-17 June 2007

No comments:
Post a Comment