പെരുമ്പാവൂറ്‍:ആശാന്‍ സ്മാരക സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ കഥാസംഗമം സംഘടിപ്പിച്ചു.
കഥാകൃത്തും റിട്ട.ഫെഡറല്‍ ബാങ്ക് ചീഫ് മാനേജരുമായ വര്‍ഗ്ഗീസ് കോയിക്കര ഉദ്ഘാടനം ചെയ്തു.പി.എ ഭാസ്കരന്‍ അദ്ധ്യക്ഷത വഹിച്ചു.
ബാബു ഇരുമല, സുരേഷ് കീഴില്ലം, ബിജി സുമംഗലി, എം.കെ ജോഷി, ചേലാമറ്റം രുഗ്മണി, സുരേഷ് പരിയാത്ത്, എം.വി വേലപ്പന്‍, ബാലന്‍ കൊമ്പനാട് തുടങ്ങിയവര്‍ കഥകള്‍ അവതരിപ്പിച്ചു.ഇ.വി നാരായണന്‍,ആണ്റ്റോ പാലാട്ടി,എന്‍.എ അബൂബക്കര്‍,എ.ഇ കുമാരന്‍ തുടങ്ങിയവര്‍ കഥാവലോകനം നടത്തി. (പത്തൊമ്പത് ആഗസ്റ്റ്)
2007.aug.19
No comments:
Post a Comment