പെരുമ്പാവൂറ്‍ :ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്റ്റായി എല്‍സി ദേവസിക്കുട്ടിയെ തെരഞ്ഞെടുത്തു.
മുന്‍ധാരണപ്രകാരം യു.ഡി.എഫിണ്റ്റെ ആനി ജോര്‍ജ് രാജിവച്ച ഒഴിവിലേയ്ക്കാണ് ഇത്. ഒരു വര്‍ഷത്തെ കാലാവധിക്കുശേഷം അധികാരം ഒഴിയണമെന്നായിരുന്നു മുന്‍ധാരണ.എന്നാല്‍ ആനി ജോര്‍ജ് രാജിയ്ക്ക് തയ്‌യറാകാത്ത സാഹചര്യത്തില്‍ ഒന്നര വര്‍ഷത്തിനുശേഷം പാര്‍ട്ടി ഇവരോട് രാജിവയ്ക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പതിനഞ്ചംഗ ഭരണസമിതിയില്‍ എല്‍സി ദേവസിക്കുട്ടിക്ക് ആറിനെതിരെ ഒന്‍പത് വോട്ടുകളാണ് ലഭിച്ചത്.പൊതുമരാമത്ത് അസി.എക്സിക്കുട്ടീവ് എഞ്ചിനീയര്‍ ജി.രാജഗോപാല്‍ വരണാധികാരിയായിരുന്നു.
news-20 june.2007

No comments:
Post a Comment