പെരുമ്പാവൂറ്‍:കാഞ്ഞിരക്കാട് എസ്.എന്‍.ഡി.പി ശാഖയുടെ ആഭിമുഖ്യത്തില്‍ ഗുരുദേവജയന്തി ആഘോഷിച്ചു. യൂണിയന്‍ ബോര്‍ഡ് അംഗം സജിത് നാരായണന്‍ ഉദ്ഘാടനം ചെയ്തു. പായിപ്ര ദമനന്‍ മുഖ്യ പ്രഭാഷണം നടത്തി. ശാഖാ പ്രസിഡണ്റ്റ് പി.മനോഹരന്‍ അദ്ധ്യക്ഷത വഹിച്ചു. പുല്ലുവഴി ശാഖയില്‍ നടന്ന ചതയ ദിനാഘോഷത്തില്‍ യൂണിയന്‍ കൌണ്‍സിലര്‍ ചന്ദ്രബോസ് ടി.എസ്,കെ.വേലപ്പന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
2007.sept.28
2007.sept.28
No comments:
Post a Comment