പെരുമ്പാവൂറ്‍: കുറുപ്പംപടി ഡയറ്റില്‍ ഏകദിന സെമിനാര്‍ നടത്തി. പ്രിന്‍സിപ്പാള്‍ എം.വി മോഹനന് ഉദ്ഘാടനം ചെയ്തു. കുഞ്ഞു മുഹമ്മദ് പുലവത്ത് മോഡറേറ്ററായി.
ഡോ.ബി രാജീവ്, ഡോ.കെ.ജെ ജയിംസ്, ഡോ.എന്‍.സേതുമാധവന്, കൃഷ്ണന് നായര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ദേവാനന്ദന്, സുഭദ്രാ ഭാസ്കരന്, സൈനുദ്ദീന്‍, ടി.കെ ആചാരി, ഐശ്വര്യ എന്നിവര്‍ പ്രസംഗിച്ചു.
1 comment:
what was the subject of this one day seminar. from the news you can not know about the topic. please give enough care on these silly things
Post a Comment