പെരുമ്പാവൂര്‍: മുന്‍ മുഖ്യ മന്ത്രിയും സി.പി.ഐ നേതാവുമായിരുന്ന പി.കെ വാസുദേവന്‍ നായരുടെ ഓര്‍മ്മയ്ക്കായി പുല്ലുവഴിയില്‍ നിര്‍മ്മിച്ച മന്ദിരം നാളെ സി.പി.ഐ ജനറല്‍ സെക്രട്ടറി എസ് സുധാകര റെഡ്ഡി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ പി.കെ.വി ട്രസ്റ്റ് ചെയര്‍മാന്‍ എസ് ശിവശങ്കരപ്പിള്ള അദ്ധ്യക്ഷത വഹിയ്ക്കും.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പി.കെ.വിയുടെ ഫോട്ടോ അനാച്ഛാദനം ചെയ്യും. സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗങ്ങളായ കാനം രാജേന്ദ്രന്‍, സി ദിവാകരന്‍ എം.എല്‍.എ, കെ.ഇ ഇസ്മായില്‍, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ സി.എന്‍ ചന്ദ്രന്‍, കെ.പ്രകാശ് ബാബു, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സത്യന്‍ മൊകേരി, കെ.പി രാജേന്ദ്രന്‍, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, പാര്‍ട്ടി നാഷണല്‍ കൗണ്‍സില്‍ അംഗം കമല സദാനന്ദന്‍, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ ബിനോയ് വിശ്വം, അഡ്വ.വി.ബി ബിനു, ജില്ലാ സെക്രട്ടറി ഇ എ കുമാരന്‍, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി ശശീന്ദ്രന്‍, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി.രാജു, സാജുപോള്‍ എം.എല്‍.എ, മുന്‍ മന്ത്രി ടി.എച്ച് മുസ്തഫ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.പി ഹസന്‍, സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.കെ സോമന്‍, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി പൂണേലില്‍, കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി ബാബു ജോസഫ്, സി.പി.ഐ നേതാക്കളായ കെ.എം ദിനകരന്‍, ഇ.കെ ശിവന്‍, സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.എന്‍.സി മോഹനന്‍, മുന്‍ എം.എല്‍.എ ബാബുപോള്‍, സി.വി ശശി തുടങ്ങിയവര്‍ പ്രസംഗിയ്ക്കുമെന്ന് പി.കെ.വി ട്രസ്റ്റ് സെക്രട്ടറി രാജപ്പന്‍ എസ് തെയ്യാരത്ത് അറിയിച്ചു.
മംഗളം 25.07.2013

No comments:
Post a Comment