പെരുമ്പാവൂര്‍: മിനി പി.സിയുടെ എന്റെ കഥകള്‍ എന്ന പേരിലുള്ള പ്രഥമ ചെറുകഥാ സമാഹാരം സാജുപോള്‍ എം.എല്‍.എ കവി ജയകുമാര്‍ ചെങ്ങമനാടിന് നല്കി പ്രകാശനം ചെയ്തു. മുനിസിപ്പല്‍ ചെയര്മാന് കെ.എം.എ സലാം അദ്ധ്യക്ഷത വഹിച്ചു.
ഡോ.നിരഞ്ജന് കല്യാണി പുസ്തകം പരിചയപ്പെടുത്തി. സുരേഷ് കീഴില്ലം, യേശുദാസ് വരാപ്പുഴ, വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി പൗലോസ്, ബിജുപോള്‍, മിനി പി.സി എന്നിവര്‍ സംസാരിച്ചു.
മംഗളം 3.07.2013
1 comment:
ആശംസകൾ
Post a Comment