പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാബിയ ഇബ്രാഹിം സ്ഥാനം രാജി വയ്ക്കുമെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് രാജി. മുന്‍ധാരണ പ്രകാരം ആദ്യ രണ്ടു വര്‍ഷമായിരുന്നു
പഞ്ചായത്ത് കമ്മിറ്റി യോഗം ലീഗ് ജില്ലാ സെക്രട്ടറി എം.യു ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കെ.പി അബ്ദുള്‍ ജലാല്‍, എം.എം അഷറഫ്, ഇ.എസ് സൈനുദ്ദീന്‍, ഇ.പി ഷെമീര്‍, ഷിബു മീരാന്‍, കെ.ഇ റഷീദ്, വി.എച്ച് മുഹമ്മദ്, കെ.എച്ച് ഹംസ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മംഗളം 24.07.2013
No comments:
Post a Comment