പെരുമ്പാവൂര്‍: ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റി പ്രസിഡന്റായി ടി.എന്‍ അശോക് കുമാറിനെ തെരഞ്ഞെടുത്തു.
സന്തോഷ് ഗോപാലകൃഷ്ണന് (സെക്രട്ടറി), മോഹനന് കെ (ട്രഷറര്‍), എം.ബി വേണു, ആര് ഉദയന്‍ (വൈസ് പ്രസിഡന്റുമാര്‍), അയ്മുറി വേണു, പി.ആര് പ്രതാപചന്ദ്രന് നായര്‍ (ജോയിന്റ് സെക്രട്ടറിമാര്‍),
എം.എം അജിമോന്, അഡ്വ.ജിജോ ബാല്‍, ആര്‍ട്ടിസ്റ്റ് കൃഷ്ണന്, ടി.കെ മോഹനന്, എം.ആര് ശശി, ഷാജി സരിഗ, സണ്ണി തുരുത്തില്, ബാബു ചൈത്രം, അഡ്വ.പി.കെ ബൈജു, അഡ്വ.എം.ജി ജയചന്ദ്രന് (കമ്മിറ്റി അംഗങ്ങള്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
മംഗളം 1.07.2013
No comments:
Post a Comment