Saturday, October 13, 2007

ചൂരമുടി ഹരിജന്‍കോളനി റോഡു നിര്‍മ്മാണം തുടങ്ങി

16.1.2007
പെരുമ്പാവൂറ്‍:മുടക്കുഴ ഗ്രാമപഞ്ചായത്തില്‍ ചൂരമുടി ഹരിജന്‍കോളനി റോഡിണ്റ്റെ നിര്‍മ്മാണം തുടങ്ങി.സാജുപോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ എല്‍സി പൌലോസ്‌ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാണ്റ്റിങ്ങ്‌ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിനിഡേവിസ്‌,കൂവപ്പടി ബ്ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ടി.വി അനിത,വൈസ്പ്രസിഡണ്റ്റ്‌ ബേസില്‍പോള്‍,സാജു വി.പോള്‍,സി.ടി.ബേബി,പി.എന്‍ ഹരിദാസ്‌,വി.പി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

No comments: