Saturday, October 13, 2007

സി. വി ശശി സ്റ്റാണ്റ്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍

7.12.2006

പെരുമ്പാവൂര്‍-ഒക്കല്‍ ഗ്രാമപഞ്ചായത്തില്‍ വികസന കാര്യ സ്റ്റാണ്റ്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാനായി സി.പി.ഐയുടെ സി.വി ശശി തെരഞ്ഞെടുക്കപ്പെട്ടു.യു.ഡി.എഫ്‌ മേല്‍ക്കോയ്മയുള്ള പഞ്ചായത്ത്‌ ഭരണസമിതിയില്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിയുടെ പേരു നിര്‍ദ്ദേശിക്കപ്പെടാത്ത സാഹചര്യത്തിലാണ്‌ ഇത്‌.വികസനകാര്യ സ്റ്റാണ്റ്റിങ്ങ്‌ കമ്മിറ്റിയില്‍ യു.ഡി.എഫിന്‌ മൂന്നും എല്‍.ഡി.സഫിന്‌ രണ്ടും ആണ്‌ അംഗബലം.പക്ഷെ,ഐക്യമുന്നണിയിലെ പടലപ്പിണക്കം ഇടതുപക്ഷത്തിനു തുണയായി. രണ്ടായിരത്തിയാറ്‌ ഡിസംബര്‍ ഏഴിലെ വാര്‍ത്ത

No comments: