പെരുമ്പാവൂറ്‍: കീഴില്ലം പെനിയേല്‍ അക്കാഡമിയുടെ ചില്‍ഡ്രന്‍സ് ഹോം ഇന്ന് പ്രൊഫ.പി.ജെ കുര്യന് എം.പി ഉദ്ഘാടനം ചെയ്യും.ഉച്ചകഴിഞ്ഞ് ൨.൩൦-ന് ചേരുന്ന സമ്മേളനത്തില്‍ സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.ബാബുപോള്‍ എം.എല്‍.എ,യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന് തുടങ്ങിയവര്‍ പങ്കെടുക്കും. രണ്ടായിരത്തിയേഴ് ജൂണ്‍ ഒമ്പതിലെ വാര്‍ത്ത
No comments:
Post a Comment