പെരുമ്പാവൂറ്‍:സ്വകാര്യവ്യക്തിയുടെ വീട്ടുമുറ്റത്ത് അനധികൃതമായി സൂക്ഷിച്ച ഇരുപത്തിയഞ്ച് ലോഡ് മണല്‍ പോലീസ് പിടികൂടി. ചേലാമറ്റം അപ്പാടന്‍ വീട്ടില്‍ ഔസേപ്പിണ്റ്റെ മകന്‍ പോളിണ്റ്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന മണലാണ് എ.എസ്.പി നീരജ്കുമാറിണ്റ്റെയും അഡീഷണല്‍ എസ്.ഐ ദാമോദരണ്റ്റേയും നേതൃത്വത്തില്‍ പിടിച്ചെടുത്തത്.ഇന്നലെ വൈകിട്ട് ലഭിച്ച രഹസ്യസന്ദേശത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.പിടിച്ചെടുത്ത മണല്‍ തഹസില്‍ദാര്‍ക്ക് കൈമാറി. രണ്ടായിരത്തിയേഴ് മെയ് മുപ്പതിലെ വാര്‍ത്ത
No comments:
Post a Comment