Wednesday, November 26, 2008

കോണ്‍ഗ്രസ്‌ ഹൌസ്‌ തുറന്നു

6.4.2008

പെരുനപാവൂറ്‍: നിയോജകമണ്ഡലം കോണ്‍ഗ്രസ്‌ ഹൌസിണ്റ്റെ ഉദ്ഘാടനം യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു.

കെ.പി.സി.സി സെക്രട്ടറി ബെന്നി ബഹനാന്‍, ഡി.സി.സി പ്രസിഡണ്റ്റ്‌ വി.ജെ പൌലോസ്‌, വൈസ്‌ പ്രസിഡണ്റ്റ്‌ ഒ.ദേവസി, വര്‍ഗീസ്‌ ജോര്‍ജ്‌ പള്ളിക്കര, ദാനിയേല്‍ വര്‍ഗീസ്‌, പോള്‍ ഉതുപ്പ്‌, പി.പി അവറാച്ചന്‍, ബേബി തോപ്പിലാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments: