18.6.2008
പെരുമ്പാവൂറ്‍: അമിതവേഗതയില്‍ വാഹനമോടിച്ച 52 ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി.
എസ്.പി യുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ഇന്നലെ എം.സി റോഡിലാണ് വാഹനപരിശോധന നടന്നത്. കാറുകളും ബൈക്കുകളുമാണ് പിടിയ്ക്കപ്പെട്ടവയില്‍ ഏറെയും.പിഴയിനത്തില്‍ 12300 രൂപ ലഭിച്ചതായി പരിശോധനയ്ക്ക് നേതൃത്വം കൊടുത്ത പ്രിന്‍സിപ്പല്‍ എസ്.ഐ ക്രിസ്പിന്‍ സാം, ട്രാഫിക് എസ്.ഐ വാസുദേവന്‍ എന്നിവര്‍ അറിയിച്ചു.
No comments:
Post a Comment