6.12.2007
പെരുമ്പാവൂറ്‍: അയല്‍വീട്ടിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പോലീസ് പിടിയിലായി. മുളവൂറ്‍ പ്ളാക്കുളങ്ങര ബേബിയുടെ മകന്‍ എല്‍ദോ (24) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 7-നാണ് കേസിന് ആസ്പദമായ സംഭവം. ഇതേ തുടര്‍ന്ന് യുവാവ് ഒളിവിലായിരുന്നു. ഇന്നലെ രാവിലെ കുറുപ്പംപടി സി.ഐ എന്‍.രാജന്‍, എസ്.ഐ അഗസ്റ്റ്യന്‍ മാത്യു എന്നിവരാണ് യുവാവിനെ പിടികൂടിയത്. ഇയാളെ കോടതി റിമാണ്റ്റ് ചെയ്തു.
No comments:
Post a Comment