1.4.2008
പെരുമ്പാവൂറ്‍: ഓറ മാസികയുടെ കവിതാ അവാര്‍ഡ് പി.പി രാജേന്ദ്രന്‍ ഏറ്റുവാങ്ങി. ആലപ്പുഴയില്‍ നടന്ന ചടങ്ങില്‍ മന്ത്രി ബിനോയ് വിശ്വം ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും വിതരണം ചെയ്തു. ചരിഞ്ഞ നേര്‍രേഖയില്‍ ഒരു ശരാശരിക്കാരണ്റ്റെ ആത്മകഥ എന്ന കവിതയ്ക്കാണ് അവാര്‍ഡ്. മധു ഇറവങ്കര, സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി, ഡോ.പി.കെ കൃഷ്ണന്‍ കുട്ടി, ആര്‍.സുകു, അമൃതാ ഭായി പിള്ള, എന്‍.ജി ശാസ്ത്രി, അലോഷ്യസ് ഡി.ഫെര്‍നാണ്റ്റിസ്, എന്‍.ജി ശാസ്ത്രി എന്നിവര്‍ പ്രസംഗിച്ചു
No comments:
Post a Comment