Tuesday, November 25, 2008

നിര്യാതനായി

12.11.2007
പെരുമ്പാവൂറ്‍: കീഴില്ലം കുറിച്ചിത്താനത്ത്മഠത്തില്‍ എം.എസ്‌ നീലകണ്ഠന്‍ നമ്പൂതിരി (85) നിര്യാതനായി. കുറിച്ചിത്താനം പുതൃക്കോവില്‍ ക്ഷേത്രം ഊരാഴ്മ കുടുംബാംഗമാണ്‌. ഭാര്യ: പാലാ ഗരുഡില്ലത്ത്‌ പാര്‍വതി അന്തര്‍ജനം. മക്കള്‍: ശ്രീധരന്‍ നമ്പൂതിരി (കോട്ടയം), ആര്യാദേവി (എസ്‌.എസ്‌.വി കോളജ്‌, ഐരാപുരം), പരമേശ്വരന്‍ (വന്ദേമാതരം എച്ച്‌.എസ്‌.എസ്‌ വെളിയന്നൂറ്‍), ഗിരിജ, ജയ, സിന്ധു(എച്ച.എസ്‌.എസ്‌, കുറിച്ചിത്താനം),രാജന്‍ (ശ്രീശങ്കര ട്രസ്റ്റ്‌, വളയന്‍ചിറങ്ങര). മരുമക്കള്‍: സുഭദ്ര (പറപ്പിള്ളി ഇല്ലം, കോട്ടയം), വാസുദേവന്‍ നമ്പൂതിരി (റിട്ട.സൂപ്രണ്ട്‌, എസ്‌.എസ്‌.വി കോളജ്‌ ), ശൈലജ(കൂത്താട്ടുകുളം എച്ച.എസ്‌.എസ്‌. ), ഷീല(മച്ചാട്ട്‌ ഇല്ലം, പട്ടാമ്പി), ബാലകൃഷ്ണന്‍ (ഉണ്ണിമഠം, പട്ടാമ്പി)

No comments: