വാര്‍ത്ത -17.11.2008
പെരുമ്പാവൂറ്‍: പതിനേഴംഗ ചീട്ടുകളി സംഘം പോലീസ് പിടിയിലായി. അറയ്ക്കപ്പടി പുല്ലിവീട്ടിക്കുടി ജോസഫിണ്റ്റെ കെട്ടിടത്തില്‍ നിന്ന് എസ്.ഐ ക്രിസ്പിന്‍ സാമിണ്റ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. കളത്തില്‍ നിന്ന് 27550 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെയായിരുന്നു റെയ്ഡ്.
No comments:
Post a Comment