19.11.2007
പെരുമ്പാവൂറ്‍: ഒക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്റ്റ് താന്നിപ്പുഴ മാണിയ്ക്കത്താന്‍ എം.എം ജോണ്‍സണ്‍ (44) നിര്യാതനായി. ഐ.എന്‍.ടി.യു.സി ബ്ളോക്ക് സെക്രട്ടറിയും കോണ്‍ഗ്രസ് (ഐ) ബ്ളോക്ക് ഭാരവാഹിയുമായിരുന്നു. മൃതദേഹം ഇന്ന് രാവിലെ ഗ്രാമപഞ്ചായത്ത് ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം താന്നിപ്പുഴ സെണ്റ്റ് ജോര്‍ജ് പള്ളിയില്‍.ഭാര്യ: ഡെയ്സി.(നഴ്സ്, നേവല്‍ബേസ് ആശുപത്രി, തേവര) മക്കള്‍: അഖിലേഷ് (രാജഗിരി സ്കൂള്‍, കളമശേരി), അവിനാഷ് (എന്‍.സി. എസ് സ്കൂള്‍,തേവര)
No comments:
Post a Comment