വാര്‍ത്ത -14.11.2007
പെരുമ്പാവൂറ്‍: ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രത്തിണ്റ്റെ ആഭിമുഖ്യത്തില്‍ കുറുപ്പംപടി ഡയറ്റ് സ്കൂളില്‍ ശിശുദിനം ആഘോഷിച്ചു. ഡോ.കെ.ജെ ജയിംസ് ശിശുദിന സന്ദേശം നല്‍കി. ബോണി കുര്യന്‍ അധ്യക്ഷത വഹിച്ചു.
മബീന സലാം, ഫാത്തിമ സുലീഫ്, ഷൌഫി എം.എം, എബിന്‍ എല്‍ദോസ്, ഗൌതം എ.എന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്കിറ്റ്, നാടകം എന്നി കലാപരിപാടികളും ദേശഭക്തി ഗാനം, പ്രസംഗം, പ്രച്ഛന്ന വേഷം എന്നി ഇനങ്ങളില്‍ മത്സരങ്ങളും നടത്തി. ശിശുദിന റാലിയ്ക്ക് റിന്‍സി ഗോമസ്, ജുനിയ മുഹമ്മദ്, അമ്പിളി സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി. കയ്യുത്ത്യാല്‍ മേരിമാതാ എല്‍.പി സ്കൂളില്‍ ശിശുദിന റാലിയും പൊതുസമ്മേളനവും നടത്തി. പി.ടി.എ പ്രസിഡണ്റ്റ് അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും മധുരപലഹാര വിതരണവും നടന്നു
No comments:
Post a Comment